Lekha sreekumar daughter photo
Lekha sreekumar age.
18 ആം വയസ്സിലെ വിവാഹം; മകളും കൊച്ചുമകനും എന്നെ കാണാൻ ഇങ്ങോട്ട് വരും; കൊച്ചുമകന് ഏറെ ഇഷ്ടം; ലേഖ എംജി ശ്രീകുമാർ
Authored byഋതു നായർ | Samayam Malayalam | Updated: 18 Jun , am
Subscribe
വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ലിവിങ് ടുഗെദർ ആയിരുന്നു.
–ൽ ആണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതർ ആകുന്നത്. തന്റെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
Lekha sreekumar daughter
എവിടെ പോയാലും ലേഖയെയും കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും താരം പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്
അത് ആക്ഷരാർത്ഥത്തിൽ ശരി ആകുന്നത് എംജിയുടെയും ലേഖയുടെയും ജീവിതത്തിലാണ്. ആർക്കും മാതൃകയാക്കാൻ ഉതകുന്ന ദാമ്പത്യമാണ് എം ജി ശ്രീകുമാർ ലേഖ എംജി ശ്രീകുമാർ ദമ്പതികളുടേത്. ഭർത്താവിന്റെ നിഴലായി കൂടെയുള്ള ഒരാൾ. താൻ എവിടെ പോയാലും ഒപ്പം ഭാര്യയും വേണം എന്ന് കരുതുന്ന മറ്റൊരു വ്യക്തി അവരുടെ മനോഹരമായ വർഷങ്ങൾ നീണ്ട പ്രണയം എന്നും ആരാധകർക്ക് കൗതുകമായി